Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIAbloc March

ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് പി​ന്തു​ണ​യു​മാ​യി സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി ന​ട​ത്തു​ന്ന സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് സി​ജെ​പി​യു​ടെ പി​ന്തു​ണ. സി​ജെ​പി സ​ഹ-​സം​ഘാ​ട​ക​ൻ അ​ശു​തോ​ഷ് റാ​ങ്ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ങ്ങ​ളു​ടെ​താ​യ ത​ല​ത്തി​ൽ പോ​രാ​ട്ടം ന​ട​ത്തു​ന്ന എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ഈ ​വി​ഷ​യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സം​ഘ​വും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും, ഈ ​ഏ​കാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ രാ​ജ്യ​മാ​കെ ഒ​ന്നി​ച്ചു​നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ശു​തോ​ഷ് റാ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. 

Latest News

Corehub Up